കോഴ്സുകൾ


അസ്മാഅ് ത്വൽസമാത്തിന്‍റെ ബാലപാഠം മുതൽ പഠിക്കുവാനുധകുന്ന ക്ലാസ്സുകളും പ്രശ്നങ്ങളെ വ്യക്തമാക്കുന്ന കണക്കിന്‍റെ ശാസ്ത്രമായ ഹിസാബുറംല്, പ്രതിവിധി ചെയ്യാൻ പറ്റിയ ശുഭ-അശുഭ മുഹുർത്തങ്ങളെയും നക്ഷത്രങ്ങളെക്കുറിച്ചും പ്രതിപാധിക്കുന്ന ശാസ്ത്രമായ ഇൽമുന്നുജും, ഭവനനിർമ്മാണത്തിനാവശ്യമായ വീടിന്‍റെ കുറ്റിയടി, ചുറ്റളവ്‌ തുടങ്ങിയ ഇസ്ലാം അനുവദിക്കുന്ന ശാസ്ത്രമായ ഇൽമുൽ മിഅ്മാർ (ഭവന ശാസ്ത്രം) എന്നിവ ഞങ്ങളുടെ കോഴ്സുകളിലൂടെ പഠിക്കാൻ താല്പര്യമുള്ളവർ സംഘത്തിന്‍റെ മെമ്പർഷിപ്പിനുള്ള അപേക്ഷ സമർപ്പിച്ച് മെമ്പർ ആകേണ്ടതാണ്.